ദുബായ് പ്രദർശനത്തിന് 1200 വർഷം പഴക്കമുള്ള വത്തിക്കാൻ ലൈബ്രറിയുടെ കയ്യെഴുത്തുപ്രതിയും.

ദുബായ്: ദുബായിൽ നടക്കുന്ന പ്രദർശനത്തിന് 1200 വർഷം പഴക്കമുള്ള വത്തിക്കാൻ ലൈബ്രറിയുടെ കയ്യെഴുത്തുപ്രതിയും,വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിൽ നിന്നുള്ള മൂന്ന് കൈയെഴുത്തുപ്രതികളണ് പ്രദർശനത്തിനുള്ളത്. വത്തിക്കാൻ ലൈബ്രറിയിൽ നിന്ന് ആദ്യമായാണ് കൈയെഴുത്തുപ്രതികൾ പ്രദർശനത്തിന് വെച്ചിരിക്കുന്നത്.2022 മാർച്ച് 31 വരെ ഇത് യുഎഇയിലെ വേൾഡ് ഫെയറിൽ ഇവ ഉണ്ടാകുo.സാഹോദര്യത്തിന്റെയും , മതാന്തര സംവാദത്തിന്റെയും കീഴിൽ ശാസ്ത്രവും വിശ്വാസവും തമ്മിൽ ഒരുമിക്കുക എന്നതാണ് ഇത്തരം പ്രദർശനങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്നു വത്തിക്കാൻ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group