തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ആം വാർഷികം ഹൊസൂർ രൂപതയിൽ ആഘോഷിച്ചു

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ആം വാർഷികം ഹൊസൂർ രൂപതയിൽ ആഘോഷിച്ചു. സന്തോം കത്തീഡ്രൽ ബസിലിക്കയിൽ നടന്ന പരിശുദ്ധ കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനായിരുന്നു. ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിൽ, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ തുടങ്ങിയവരും വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർ ഉൾപ്പെടെയുള്ളവർ സഹകാർമ്മികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group