ഒ​​​എ​​​സ്എ​​​ൽ സ​​​ന്യാ​​​സിനീ​​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ 23-ാം മ​​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​സ്റ്റ​ർ മേ​ഴ്സി പാം​പ്ലാ​നി

കൊച്ചി : ഇ​​​റ്റ​​​ലി ആ​​​സ്ഥാ​​​ന​​​മാ​​​യ ഒ​​​ബ്ലേ​​​റ്റ് സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് ഗൊ​​​ൺ​​​സാ​​​ഗ (ഒ​​​എ​​​സ്എ​​​ൽ) സ​​​ന്യാ​​​സി​​​നീ​​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ 23-ാം മ​​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഇ​​​രി​​​ട്ടി ച​​​ര​​​ൾ സ്വ​​​ദേ​​​ശി​​​നി സി​​​സ്റ്റ​​​ർ മേ​​​ഴ്സി പാം​​​പ്ലാ​​​നി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ഇ​​​റ്റ​​​ലി​​​യി​​​ലെ ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​ത്തിയത്.

ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യു​​​ടെ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​ൻ പ​​​രേ​​​ത​​​നാ​​​യ പാം​​​പ്ലാ​​​നി​​​യി​​​ൽ ജോ​​​സ​​​ഫ്-​​​അ​​​ന്ന​​​മ്മ ദ​​​മ്പതി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് സി​​​സ്റ്റ​​​ർ മേ​​​ഴ്സി. പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രി​​​ൽ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​നി സി​​​സ്റ്റ​​​ർ ആ​​​ഗ്ന​​​സും (സെ​​​ക്ര​​​ട്ട​​​റി) ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group