നൈജീരിയയിൽ 30 ക്രൈസ്തവർ കൊല്ലപ്പെട്ടു.

മ​​ധ്യ നൈ​​ജീ​​രി​​യ​​യി​​ലെ പ്ലാ​​റ്റോ സം​​സ്ഥാ​​ന​​ത്ത് 30 ക്രൈസ്തവരെ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു കൊ​​ന്നു. ഫും​​ഗ​​സാ​​യി, കു​​ബാ​​ത് ഗ്രാ​​മ​​ങ്ങ​​ളി​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

അ​​ഞ്ച് അ​​ക്ര​​മി​​ക​​ളെ ​​അ​​റ​​സ്റ്റ് ചെ​​യ്തു​​വെ​​ന്ന് പ്ലാ​​റ്റോ പോ​​ലീ​​സ് വ​​ക്താ​​വ് ആ​​ൽ​​ഫ്ര​​ഡ് അ​​ലാ​​ബോ അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​രെ സ്ഥ​​ല​​ത്ത് വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.

ഗ്രാ​​മ​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി​​യ അ​​ക്ര​​മി​​ക​​ൾ ത​​ല​​ങ്ങും വി​​ല​​ങ്ങും വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group