നൈ​ജീ​രി​യ​യി​ൽ 40 കു​ട്ടി​ക​ളെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യി

അ​​ബു​​ജ : നൈ​ജീ​രി​യ​യി​ൽ 40 കു​ട്ടി​ക​ളെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യി.വ​​ട​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ലെ ക​​ട്സി​​ന സം​​സ്ഥാ​​ന​​ത്തു​​ നി​​ന്നാണ് 40 കു​​ട്ടി​​ക​​ളെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​ പോ​​യത്.

ഇ​​വ​​രെ വി​​ട്ട​​യ​​യ്ക്കാ​​ൻ മൂന്നു കോ​​ടി നാ​​യ്റ (70,000 ഡോ​​ള​​ർ)​​ മോ​​ച​​ന​​ദ്ര​​വ്യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് മോ​​ച​​ന​​ദ്ര​​വ്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ക്രൈസ്തവർ കൂടുതൽ ഉള്ള വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​ണ് ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ പ​​തി​​വാ​​യി ന​​ട​​ക്കു​​ന്ന​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group