ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം നടന്നു

സ്റ്റാ​ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്നു.

രാ​വി​ലെ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ ആ​രം​ഭി​ച്ച ക​ലോ​ത്സ​വം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 81 ഇ​ട​വ​ക​ക​ളി​ലും എ​ട്ട് റീ​ജി​യ​ണു​ക​ളി​ലു​മാ​യി മ​ത്സ​രി​ച്ച പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളി​ൽ നി​ന്നും വി​ജ​യി​ച്ച ആ​യി​ര​ത്തി​ൽ പ​രം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് 11 സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന രൂ​പ​താ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group