2022 ജൂ​​​ണ്‍5 മു​​​ത​​​ല്‍ 2025 ജൂ​​​ണ്‍ 8വ​​​രെ കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ല്‍ ന​​​വീ​​​ക​​​ര​​​ണ കാ​​​ല​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ ആഹ്വാ​​​നം ചെയ്ത് കെ​​​സി​​​ബി​​​സി

കേ​ര​ള​സ​ഭ​യി​ല്‍ പെ​​​ന്ത​​​ക്കു​​​സ്താ തി​​​രു​​​നാ​​​ള്‍​ദി​​​ന​​​മാ​​​യ 2022 ജൂ​​​ണ്‍ അ​​​ഞ്ചു മു​​​ത​​​ല്‍ 2025 ജൂ​​​ണ്‍ എ​​​ട്ടുവ​​​രെ ​​​ ന​​​വീ​​​ക​​​ര​​​ണ കാ​​​ല​​​ഘ​​​ട്ട​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ ആ​​​ഹ്വാ​​​നം ചെ​​​യ്ത് കെ​​​സി​​​ബി​​​സി.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഒ​​​രു​​​ക്ക പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും രൂ​​​പ​​​ത, ഇ​​​ട​​​വ​​​ക ത​​​ല​​​ത്തി​​​ലു​​​മൊ​​​ക്കെ ടീ​​​മു​​​ക​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഓ​​​രോ രൂ​​​പ​​​ത​​​യി​​​ലെ​​​യും പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു വേ​​​ണം ന​​​വീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​ക​​​ള്‍ ന​​​ട​​​ക്കേ​​​ണ്ട​​​തെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​ർ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ നി​​ർ​​ദേ​​ശി​​ച്ചു.

കെ​​​സി​​​ബി​​​സി​​​യു​​​ടെ ക​​​രി​​​സ്മാ​​​റ്റി​​​ക്, ഡോ​​​ക്ട്രൈ​​​ന​​​ല്‍, ബൈ​​​ബി​​​ള്‍, ഫാ​​​മി​​​ലി, അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ന​​​വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ആ​​​ഗോ​​​ള സി​​​ന​​​ഡ് ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​തു​​​പോ​​​ലെ, കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലും സം​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും പ​​​ര​​​സ്പ​​​ര​​​മു​​​ള്ള ശ്ര​​​വി​​​ക്ക​​​ലി​​ന്‍റെ​​​യും സ​​​മ​​​വാ​​​യ​​​ത്തി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും സം​​​സ്‌​​​കാ​​​രം ശ​​​ക്തി പ്രാ​​​പി​​​ക്ക​​​ണം. ഇ​​​ത​​​ര മ​​​ത​​​ങ്ങ​​​ളോ​​​ടും ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളോ​​​ടും സ​​​ഭ എ​​​ന്നും പു​​​ല​​​ര്‍​ത്തി​​​പ്പോ​​​ന്നി​​​ട്ടു​​​ള്ള സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും സം​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും ശൈ​​​ലി​​​ക​​​ള്‍ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം.

കോ​​​വി​​​ഡ്കാ​​​ലം സൃ​​​ഷ്ടി​​​ച്ച മു​​​റി​​​വു​​​ക​​​ളാ​​​ല്‍ ത​​​ള​​​ര്‍​ന്നു​​​പോ​​​യ ധാ​​​രാ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കാ​​​യി ‘ഹോം ​​​മി​​​ഷ​​​ന്‍’ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭ​​​യു​​​ടെ കു​​​ടും​​​ബ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​ക​​​ണം. കാ​​​ലോ​​​ചി​​​ത​​​വും ക്രി​​​സ്തു​​സാ​​​ക്ഷ്യ​​​ത്തി​​​ന് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​നം കു​​​ട്ടി​​​ക​​​ള്‍​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം മ​​​ത​​​ബോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group