77 ന്റെ നിറവിൽ മാർ ജോർജ് ആ​ല​ഞ്ചേ​രി​

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ഇ​​​ന്ന് 77 വ​​​യ​​​സ്. സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ക​​​ര്‍​ദി​​​നാ​​​ള്‍ ഇ​​ന്നു രാ​​വി​​ലെ 6.30ന് ​​ കൃതജ്ഞതാ ദി​​​വ്യ​​​ബ​​​ലി​​​ അര്‍​പ്പി​​ക്കും. മ​​​റ്റ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​മി​​ല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group