സാങ്കേതിക വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകണം : കാത്തലിക് എൻജിനിയറിംഗ് അ​​സോ​​സി​​യേ​​ഷ​​ൻ.

കോട്ടയം: സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് ആ​​ഗോ​​ള​​കാ​​ഴ്ച​​പ്പാ​​ടു​​ക​​ളോ​​ടു​​കൂ​​ടി​​യ പ​​ദ്ധ​​തി​​ക​​ളും സ​​മ​​ഗ്ര​​ മാ​​റ്റ​​ങ്ങ​​ളു​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് കേ​​ര​​ള കാ​​ത്ത​​ലി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ.സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ക​​ഴി​​ഞ്ഞ​​നാ​​ളു​​ക​​ളി​​ലെ മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ പി​​ന്നി​​ൽ കാ​​ത്ത​​ലി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ൾ​​ക്കു​​ള്ള പ​​ങ്കാ​​ളി​​ത്തം ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​ണ്ന്നും കേ​​ര​​ള​​ത്തി​​ലെ 14 കാ​​ത്ത​​ലി​​ക് എ​​ൻ​​ജി​​നിയ​​റിം​​ഗ് കോ​​ള​​ജു​​ക​​ളും ആ​​ഗോ​​ള നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ളും പ്ര​​വ​​ർ​​ത്ത​​ന​​മി​​ക​​വും പു​​ല​​ർ​​ത്തു​​ന്ന​​തി​​നാ​​ൽ സ​​ർ​​ക്കാ​​ർ ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​ത്തോ​​ടെ രാ​​ജ്യാ​​ന്ത​​ര​​പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ച്ചാ​​ൽ ഏ​​റ്റെ​​ടു​​ത്ത് ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ൻ സൂ​​ചി​​പ്പി​​ച്ചു. യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ബി​​ടെ​​ക് പ​​രീ​​ക്ഷ​​യി​​ൽ ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യ 14 കോ​​ള​​ജു​​ക​​ളെ​​യും അ​​സോ​​സി​​യേ​​ഷ​​ൻ അ​​ഭി​​ന​​ന്ദി​​ച്ചു.അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​​ വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ജോ​​സ് കു​​റി​​യേ​​ട​​ത്ത്, ഫാ. ​​ജോ​​ണ്‍ പാ​​ലി​​യേ​​ക്ക​​ര, ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ തുടങ്ങിയവർ വി​​ഷ​​യാ​​വ​​ത​​ര​​ണ​o ന​ട​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group