പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ

ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തെതുടർന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്ന് വിജ്ഞാപനമിറക്കും. ഇതിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടുകൂടി ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.

മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളോടൊപ്പം നടത്താനായിരിക്കും സാധ്യത. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group