രൂപാന്തരപ്പെടുത്തുന്ന ദൈവകൃപ സ്വീകരിക്കുവാൻ ആഹ്വാനം നൽകി മാർപാപ്പാ

എല്ലാ സ്ത്രീപുരുഷന്മാരും ദൈവകൃപ സ്വീകരിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് ബോധിപ്പിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പായുടെ, “എക്സ്” (X) സന്ദേശം.

പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“രൂപാന്തരപ്പെടുത്തുകയും രക്ഷപ്രദാനം ചെയ്യുകയും ചെയ്യുന്ന ദൈവത്തിൻറെ കൃപയിൽ പങ്കുചേരാനുള്ള അവിടത്തെ ക്ഷണം സ്വീകരിക്കാൻ എല്ലാവരും, ഓരോ സ്ത്രീയും പുരുഷനും വിളിക്കപ്പെട്ടിരിക്കുന്നു. ഈ സൗജന്യ ദൈവിക ദാനം സ്വീകരിക്കുകയും അതിനാൽ രൂപാന്തരപ്പെടുത്തപ്പെടാൻ നമ്മെ അനുവദിക്കുകയും ചെയ്തുകൊണ്ട് അതിനോട് നാം “സമ്മതം” പറഞ്ഞാൽ മാത്രം മതി.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group