ഡോണൾഡ് ട്രംപിന്റെ ക്രൈസ്റ്റ്തവർ വിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ വൈറലാക്കുന്നു.

നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരിച്ചുവരവ് നടത്തിയിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ ക്രൈസ്റ്റ്തവ വിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ വൈറലാക്കുന്നു.

ക്രൈസ്തവ മൂല്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് യുഎസ് എന്നും,അത് എന്തുവിലകൊടുത്തും തിരികെ കൊണ്ടുവരുമെന്നും അതിലൂടെ തന്നെ രാജ്യത്തെ പകുതി പ്രശ്നങ്ങളും അവസാനിക്കും എന്നും അദ്ദേഹം പറയുന്നു. എല്ലാ അമേരിക്കക്കാർക്കും ആവശ്യമായ ഗ്രന്ഥം വിശുദ്ധ ബൈബിൾ ആണെന്നും വിശുദ്ധ ബൈബിളിന് അനുസൃതമായി താൻ പ്രവർത്തിക്കുമെന്നും,തന്റെയും ഭൂരിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട പുസ്തകം വിശുദ്ധ ബൈബിൾ ആണെന്നും ട്രംപ് പറയുന്നു.രാജ്യത്തിന് നഷ്ടമായ ക്രൈസ്തവ തനിമ ഇനി രാജ്യത്ത് പുനർസ്ഥാപിക്കുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിലൂടെ സമാധാനം പുനർസ്ഥാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

നിയുക്ത പ്രസിഡന്റിന്റെ ഈ വാക്കുകൾ അമേരിക്കയിലെ മാത്രമല്ല ലോകം മുഴുവൻ ഉള്ള ക്രൈസ്തവർക്ക് ആശ്വാസവും പ്രതീക്ഷയുമാണ് പകരുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group