കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയില്‍ വീണ്ടുമെത്തിയതായി സ്ഥിരീകരണം.
ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് കുറുവാ മോഷണ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കോമളപുരം സ്പിന്നിങ്ങ്മില്ലിന് സമീപത്തുള്ള രണ്ട് വീടുകളിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ 30ന് ആലപ്പുഴയിലെ നേതാജി ജംക്ഷനില്‍ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് മേഖലയിലെ നാട്ടുകാർ രാത്രി പട്രോളിങും മറ്റും നടത്തി കുറച്ച്ദിവസം ജാഗരൂകരായതോടെ സംഘം തിരിച്ചു പോയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാല്‍, പുതിയ സംഭവ വികാസങ്ങള്‍ കുറുവാ സംഘം ആലപ്പുഴയില്‍ തന്നെ തമ്ബടിച്ചിട്ടുള്ളതായാണ് സൂചിപ്പിക്കുന്നത്. മുഖം മറച്ച് അര്‍ധ നഗ്നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.
പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും നോക്കിവെച്ച് അടയാളപ്പെടുത്തും. തുടർന്ന് മോഷണം നടത്താൻ തീരുമാനിക്കുന്ന ദിവസം അർധനഗ്ന ശരീരത്തില്‍ എണ്ണയും കരിയും പുരട്ടി പുറത്തിറങ്ങും. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. പിടിക്കപ്പെടാനിടയായാല്‍ അതിക്രൂരമായി ആക്രമിച്ച് രക്ഷപ്പെടാനും ഇക്കൂട്ടർ ശ്രമിക്കും. കേരള – തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കോയമ്ബത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില് പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് കുറുവാ മോഷണ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കോമളപുരം സ്പിന്നിങ്ങ്മില്ലിന് സമീപത്തുള്ള രണ്ട് വീടുകളിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ 30ന് ആലപ്പുഴയിലെ നേതാജി ജംക്ഷനില്‍ സംഘത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് മേഖലയിലെ നാട്ടുകാർ രാത്രി പട്രോളിങും മറ്റും നടത്തി കുറച്ച്ദിവസം ജാഗരൂകരായതോടെ സംഘം തിരിച്ചു പോയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാല്‍, പുതിയ സംഭവ വികാസങ്ങള്‍ കുറുവാ സംഘം ആലപ്പുഴയില്‍ തന്നെ തമ്ബടിച്ചിട്ടുള്ളതായാണ് സൂചിപ്പിക്കുന്നത്. മുഖം മറച്ച് അര്‍ധ നഗ്നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.
: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്
പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും നോക്കിവെച്ച് അടയാളപ്പെടുത്തും. തുടർന്ന് മോഷണം നടത്താൻ തീരുമാനിക്കുന്ന ദിവസം അർധനഗ്ന ശരീരത്തില്‍ എണ്ണയും കരിയും പുരട്ടി പുറത്തിറങ്ങും. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. പിടിക്കപ്പെടാനിടയായാല്‍ അതിക്രൂരമായി ആക്രമിച്ച് രക്ഷപ്പെടാനും ഇക്കൂട്ടർ ശ്രമിക്കും. കേരള – തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കോയമ്ബത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില് പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്ത് വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതാണ് രീതി. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം മോഷ്ടാക്കള്‍ വീട്ടിന് അകത്തേക്ക് കയറും. ആറു മാസം വരെ വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവർ താമസിക്കുക. കുറുവ സംഘത്തിന് കേരളത്തില്‍ പ്രിയമുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴയാണെന്നാണ് പൊതുവെ കരുതുന്നത്. സംഭവത്തിൻ്റെ ഭാഗമായി മണ്ണഞ്ചേരിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group