വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിച്ച ആർഎസ്എസ് നേതാവിനെതിരേ പരാതി നൽകി

വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് സേ​​​​വ്യ​​​​റി​​​​നെ അ​​​​വ​​​​ഹേ​​​​ളി​​​​ച്ച​​​​തി​​​​ന് ആ​​​​ർ​​​​എ​​​​സ്എ​​​​സ് ഗോ​​​​വ മു​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​ഭാ​​​​ഷ് വെ​​​​ലിം​​​​ഗ്‌​​​​ക​​​​റി​​​​നെ​​​​തി​​​​രേ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ച​​​​ർ​​​​ച്ചി​​​​ൽ അ​​​​ലി​​​​മാ​​​​വോ സൗ​​​​ത്ത് ഗോ​​​​വ​​​​യി​​​​ലെ കൊ​​​​ളാ​​​​വ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി.

ഗോ​​​​വ​​​​യു​​​​ടെ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യാ​​​​കാ​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് സേ​​​​വ്യ​​​​റി​​​​നി​​​​ല്ലെ​​​​ന്നും പ​​​​ര​​​​ശു​​​​രാ​​​​മ​​​​നാ​​​​ണ് ഗോ​​​​വ​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ത്ഥ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യെ​​​​ന്നു​​​​മാ​​​​ണ് വെ​​​​ലിം​​​​ഗ്‌​​​​ക​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്. സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് സേ​​​​വ്യ​​​​റു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പ് സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ബ​​​​സി​​​​ലി​​​​ക്ക ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഓ​​​​ൾ​​​​ഡ് ഗോ​​​​വ ഗ്രാ​​​​മ​​​​ത്തി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​താ​​​​വി​​​​നെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഉ​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണു പ​​​​രാ​​​​തി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം. ഇ​​​​തു​​​​ സം​​​​ബ​​​​ന്ധി​​​​ച്ച് ഗോ​​​​വാ മ​​​​ന്ത്രി ഫ്രാ​​​​ൻ​​​​സി​​​​സ്കോ മി​​​​ക്കി പ​​​​ചേ​​​​യോ നേ​​​​ര​​​​ത്തേ കൊ​​​​ളാ​​​​വ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽകി​​​​യി​​​​രു​​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group