ലോക സമാധാനത്തിനായുള്ള ‘ഭൂഖണ്ഡ ജപമാല’ നടന്നു

ലോക സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനുള്ള ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് ‘ഭൂഖണ്ഡ ജപമാല’ നടന്നു.

ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന് കീഴിലുള്ള അർജൻ്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ക്യൂബ, ഇക്വഡോര്‍, എൽ സാൽവഡോര്‍, ഗ്വാട്ടിമാല, ഡൊമിനിക്കൻ, ഹെയ്തി, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വേ, പനാമ, പെറു, ഉറുഗ്വേ, വെനിസ്വേല, ആൻ്റിലീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ജപമാലയജ്ഞത്തില്‍ പങ്കുചേർന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m