വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റ​ര്‍ റാ​ണി മ​രി​യയുടെ ജീവിതം ആ​​സ്പ​​ദ​​മാ​​ക്കിയുള്ള സിനിമ ഓഗസ്റ്റിൽ റിലീസ് ചെയ്യും

വാ​​ഴ്ത്ത​​പ്പെ​​ട്ട സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ​​യു​​ടെ ത്യാ​​ഗോ​​ജ്വ​​ല​​മാ​​യ ജീ​​വി​​തം ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള ‘ദി ​​ഫേസ് ഓ​​ഫ് ദി ഫേസ്‌ലെ​​സ്’ എ​​ന്ന സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​യി.

മ​​ല​​യാ​​ളം, ഹി​​ന്ദി, സ്പാ​​നി​​ഷ്, ഫ്ര​​ഞ്ച് ഭാ​​ഷ​​ക​​ളി​​ല്‍ നി​​ർ​​മ്മിച്ച ചി​​ത്രം ഓ​​ഗ​​സ്റ്റി​​ൽ തി​​യ​​റ്റ​​റു​​ക​​ളി​​ല്‍ എ​​ത്തു​​മെ​​ന്നു സം​​വി​​ധാ​​യ​​ക​​ൻ ഡോ. ​​ഷൈ​​സ​​ണ്‍ പി. ​​ഔ​​സേ​​പ്പ് പ​​റ​​ഞ്ഞു.

മ​​ഹാ​​രാഷ്‌ട്രയി​​ലെ ലോ​​ണ​​വാ​​ല​​യി​​ല്‍ 33 ദി​​വ​​സ​​ത്തോ​​ള​​മെ​​ടു​​ത്താ​​ണ് ചി​​ത്രീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

പോ​​സ്റ്റ് പ്രൊ​​ഡ​​ക്‌ഷ​​ന്‍ ജോ​​ലി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ടൈ​​റ്റി​​ല്‍ ലോ​​ഞ്ച് സീ​​റോ മ​​ല​​ബാ​​ര്‍​സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി എ​​റ​​ണാ​​കു​​ളം ഐ​​എം​​എ ഹാ​​ളി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു. സ​​മൂ​​ഹ​​ ന​​ന്മ​​യ്ക്കാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച വ്യ​​ക്തി​​ത്വ​​മാ​​ണ് സി​​സ്റ്റ​​ര്‍ റാ​​ണി മ​​രി​​യ​​യു​​ടേ​​തെ​​ന്നു ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. ഹൈ​​ബി ഈ​​ഡ​​ന്‍ എം​​പി, റോ​​ജി എം. ​​ജോ​​ണ്‍ എം​​എ​​ല്‍​എ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

വി​​ന്‍​സി അ​​ലോ​​ഷ്യ​​സ് ആ​​ണ് റാ​​ണി മ​​രി​​യ​​യാ​​യി അ​​ഭി​​ന​​യി​​ക്കു​​ന്ന​​ത്. ജീ​​ത്ത് മ​​ത്താ​​റു (പ​​ഞ്ചാ​​ബ്), സോ​​ന​​ലി മൊ​​ഹ​​ന്തി (ഒ​​റീ​​സ), പൂ​​നം (മ​​ഹാ​​രാ​​ഷ്‌ട്ര), സ്‌​​നേ​​ഹ​​ല​​ത (നാ​​ഗ്പു​​ര്‍ ), പ്രേം​​നാ​​ഥ് (ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശ്), അ​​ജീ​​ഷ് ജോ​​സ്, ഫാ. ​​സ്റ്റാ​​ന്‍​ലി, അ​​ഞ്ജ​​ലി സ​​ത്യ​​നാ​​ഥ്, സ്വ​​പ്ന, ദി​​വ്യ, മ​​നോ​​ഹ​​രി​​യ​​മ്മ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് മ​​റ്റ് താ​​ര​​ങ്ങ​​ള്‍.

ട്രൈ ​​ലൈ​​റ്റ് ക്രി​​യേ​​ഷ​​ന്‍​സ് ബാ​​ന​​റി​​ല്‍ സാ​​ന്ദ്ര ഡി​​സൂ​​സ റാ​​ണ നി​​ര്‍​മി​​ക്കു​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ ഛായാ​​ഗ്ര​​ഹ​​ണം മ​​ഹേ​​ഷ് ആ​​നി നി​​ര്‍​വ​​ഹി​​ക്കു​​ന്നു. തി​​ര​​ക്ക​​ഥ, സം​​ഭാ​​ഷ​​ണം ജ​​യ​​പാ​​ല്‍ അ​​ന​​ന്ത​​ന്‍, കൈ​​ത​​പ്രം ദാ​​മോ​​ദ​​ര​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ വ​​രി​​ക​​ള്‍​ക്ക് അ​​ല്‍​ഫോ​​ണ്‍​സ് ജോ​​സ​​ഫ് സം​​ഗീ​​തം നൽകിയിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group