ജപമാലയെക്കുറിച്ച് ഒരു ചോദ്യമാല..സന്തോoമീഡിയ റോസറി ക്വിസ് 2021…

ജപമാല മാസത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ചിന്തിക്കുവാൻ പ്രാപ്തമാക്കുന്ന ഒക്ടോബർ മാസത്തിൽ എം എസ് ടിയുടെ മാധ്യമ വിഭാഗമായ സാന്തോം മീഡിയ ക്വിസ് കോമ്പറ്റീഷൻ ഒരുക്കുന്നു. https://youtu.be/u5sp-RYA0ko

റവ. ഡോ സെബാസ്റ്റ്യന്‍ കിഴക്കെയില്‍ രചിച്ച “ജപമാലയും മരിയന്‍ വിജ്ഞാനീയവുംഎന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിക്കും ചോദ്യങ്ങൾ. ആഴ്ചതോറുമുള്ള ചോദ്യങ്ങൾക്ക് വിജയികൾ ആകുന്നവർക്ക്
ഒന്നാം സമ്മാനം : 10,000 രൂപാ
രണ്ടാം സമ്മാനം,5000 രൂപാ
മുന്നാം സമ്മാനം: 2500 രൂപാ
കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
MOB: 8078855857 നമ്പറിലേക്ക് WhatsApp ചെയ്യുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group