പരിശുദ്ധ അമ്മയോടൊപ്പം ഈ ആഗമന കാലത്തെ വരവേൽക്കുവാനായി “അഭിഷേക ജപമാല” ഈ മാസം അഞ്ചിന്

പരിശുദ്ധ അമ്മയോടൊപ്പം ഈ ആഗമനകാലത്തെ വരവേൽക്കാനായി കൊല്ലം, ആവേമരിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചാം തീയതി (5.12.2022) തിങ്കളാഴ്ച വൈകിട്ട് 4:00 pm മുതൽ 6.30pm വരെ ഓൺലൈൻ അഭിഷേക ജപമാലയും വചനപ്രഘോഷണ ശുശ്രൂഷയും, ദിവ്യകാരുണ്യ ആരാധനയും, നടത്തപ്പെടുന്നു.

വചനപ്രഘോഷണത്തിനും , ദിവ്യകാരുണ്യ ആരാധനയ്ക്കും നേതൃത്വം കൊടുക്കുന്നത് പ്രസിദ്ധ വചനപ്രഘോഷകനും, ഉജ്ജെയിൻ രൂപത V. G റവ. ഫാ. മനോജ്‌ വരീക്കൽലും സന്ദേശവും ശ്ലൈഹീകാശീർവാദവും നൽകുന്നത് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ MST ഉജ്ജെയിൻ രൂപതാധ്യക്ഷനുമാണ്. സ്വർഗ്ഗം നമുക്കായി ഒരുക്കുന്ന അനുഗ്രഹീതമായ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ

Please Join Zoom Meeting*
https://us02web.zoom.us/j/83853885314?pwd=NG4zMk9SdStBcnVwalI0c0N5clJtZz09

Meeting ID: 838 5388 5314
Passcode: avemaria


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group