മാറ്റത്തെ സ്വീകരിക്കുക : മാർപാപ്പാ..

സൈ​പ്ര​സി​ലെ ക്രൈ​സ്ത​വ സ​ഭ മാ​റ്റ​ങ്ങ​ളെ​യും വൈ​ജാ​ത്യ​ങ്ങ​ളെ​യും ക്ഷ​മ​യോ​ടെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാപ്പാ . 35-ാം അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​നി​ലെ സൈ​പ്ര​സി​ലെ​ത്തി​യ മാ​ർ​പാ​പ്പ ത​ല​സ്ഥാ​ന​മാ​യ നി​ക്കോ​സി​യാ​യി​ലെ അ​വ​ർ ലേ​ഡി ഓ​ഫ് ഗ്രേ​സ​സ് മാ​റോ​ണീ​ത്താ ക​ത്തോ​ലി​ക്കാ മെ​ത്രാ​സ​ന​പ്പ​ള്ളി​യി​ൽ​വ​ച്ച് മൈ​ത്രാ​ന്മാ​രും വൈ​ദി​ക​രും അ​ട​ക്ക​മു​ള്ള​വ​രെ അ​ഭി​സം​ബോ​ധ​ന ചെയ്ത് സംസാരിക്കുകയായിരുന്നു

സൈ​പ്ര​സി​ലെ മാ​റോ​ണീ​ത്ത ആ​ർ​ച്ച്ബി​ഷ​പ് സെ​ലിം സെ​ഫെ​യ​ർ, ല​ബ​ന​നി​ലെ മാ​റോ​ണീ​ത്ത പാ​ത്രി​യാ​ർ​ക്കീ​സ് ക​ർ​ദി​നാ​ൾ ബ​ഷാ​ര ബു​ട്രോ​സ് അ​ൽ​റാ​യി, ജ​റു​സ​ലേ​മി​ലെ ല​ത്തീ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് പീ​ർ​ബാ​റ്റി​സ്റ്റ ബി​സ​ബെ​ല്ല മു​ത​ലാ​യ​വ​രും ലത്തീ​ൻ, മാ​റോ​ണീ​ത്ത, അ​ർ​മേ​നി​യ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള പു​രോ​ഹി​ത​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group