ഫാ.സ്റ്റാന്‍ സ്വാമിക്കെതിരേ കള്ളത്തെളിവുകള്‍ ഉണ്ടാക്കിയർക്കെതിരെ നടപടി വേണo : കെഎല്‍സിഎ

കൊച്ചി: ഫാ.സ്റ്റാന്‍ സ്വാമിക്കെതിരേ കള്ളത്തെളിവുകള്‍ നിർമ്മിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത.മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയും മരുന്നും ഭക്ഷണവും ലഭിക്കാതെ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതി ആവിശ്യപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group