ദൈവാലയം ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ ഉടൻ ന​ട​പ​ടി​യെ​ടു​ക്കു​o : മു​ഖ്യ​മ​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗ​​​ൽ

നാ​​​രാ​​​യ​​​ണ്‍​പു​​​രി​​​ലെ സേ​​​ക്ര​​​ട്ട് ഹാ​​​ര്‍​ട്ട് പ​​​ള്ളി​​​യ്ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും നേ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​ര്‍​ക്കെ​​​തി​​​രേ ഉ​​​ട​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു ഛത്തീ​​​സ്ഗ​​​ഢ് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗ​​​ല്‍.

അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം റാ​​​യ്പൂ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വി​​​ക്ട​​​ര്‍ ഹെ​​​ന്‍റി ടാ​​​ക്കൂ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ര്‍​ശി​​​ച്ച പശ്ചാത്തലത്തിലാണ് നടപടി ഊർജിതമാക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group