വി തോമാശ്ലീഹായെ കുറിച്ചുള്ള ഓൺലൈൻ ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു

ഭാരതത്തിന്റെ അപ്പോസ്തോലനായ വി.തോമാശ്ലീഹായെ കുറിച്ചറിയുവാൻ വിശ്വാസികൾക്ക് കൂടുതൽ അവസരം.Thomasine Research Center (TRC) ഒരുക്കുന്ന, സെന്റ് തോമസ് സ്റ്റഡീസിനെക്കുറിച്ചുള്ള ഓൺലൈൻ ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

2022 ജൂലൈ 24 നാണ് കോഴ്സ് ആരംഭിക്കുന്നത്. കോഴ്സ് ഡയറക്ടർ ഡോ.ജെയിംസ് കുരികിലാംകാട്ട് MST.ഒരു വർഷം കാലാവധിയുള്ള ഈ കോഴ്സിന് 2 സെമസ്റ്ററുകളാണ് ഉള്ളത്. പഠനസാമഗ്രികൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഫീസ് 1000 രൂപ.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക
മൊബൈൽ : 7994381916 Whatsapp: 9447937514

Email: [email protected]


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group