വീണ്ടും നൈജീരിയയിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ട് പോയി

നൈജീരിയയിൽ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ട് പോയി.

കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​ന്യൂ​​​വി​​​ലെ ഒ​​​ക്പോ​​​ക എ​​​ന്ന സ്ഥ​​​ല​​​ത്തു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ചാ​​​പ്ലി​​​നാ​​​യ ഫാ. ​​​മാ​​​ർ​​​ക്ക് ഒ​​​ജോ​​​ട്ടു​​​വി​​​നെയാണ് കഴിഞ്ഞ ദിവസം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​ പോ​​​യ​​​ത്.

തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ അ​​​ബി​​​യാ​​​യി​​​ൽ നിന്ന് ഫാ. ​​​ക്രി​​​സ്റ്റ​​​ഫ​​​ർ ഓ​​​ഗി​​​ഡ, മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ സം​​​സ്ഥാ​​​ന​​​മാ​​​യ ക​​​ഡു​​​ന​​​യി​​​ൽ​​​ നിന്ന് ഫാ. ​സി​​​ൽ​​​വ​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​രെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോയിരുന്നു.

ബോ​​​ക്കോ ഹ​​​റാ​​​മി​​​നെ പോ​​​ലു​​​ള്ള തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള നൈ​​​ജീ​​​രി​​​യി​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തും വൈ​​​ദി​​​ക​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​ പോ​​​കു​​​ന്ന​​​തും പ​​​തി​​​വു സം​​​ഭ​​​വ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group