കൃ​​ഷി​ വ​​കു​​പ്പ് സ​​മ്പൂ​​ര്‍​ണ്ണ പ​​രാ​​ജ​​യം : അ​​ഡ്വ.​ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍

കൊച്ചി : സം​​​​സ്ഥാ​​​​ന കൃ​​​​ഷി​​​വ​​​​കു​​​​പ്പ് നെ​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ സ​​​​മ്പൂ​​​​ര്‍​ണ്ണ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ഡ്വ.​ വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ളും എ​​​​ജ​​​​ന്‍റു​​​​മാ​​​​രും ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ ക​​​​ഞ്ഞി​​​​യി​​​​ല്‍ കൈ​​​യി​​​ട്ടു​​​​വാ​​​​രി ന​​​​ട​​​​ത്തു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​ക​​​​ള്‍ വി​​​​ജി​​​​ല​​​​ന്‍​സ് ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ടം​​​​ വാ​​​​ങ്ങി കൃ​​​​ഷി​​​​യി​​​​റ​​​​ക്കു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന് വി​​​​റ്റ നെ​​​​ല്ലി​​​​ന്‍റെ പോ​​​​ലും തു​​​​ക കൃ​​​​ത്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​തെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ സ്വ​​​​കാ​​​​ര്യ മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ള്‍​ക്കു​​​​വേ​​​​ണ്ടി ഒ​​​​ത്തു​​​​ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണ്. നെ​​​​ല്‍​ക​​​​ര്‍​ഷ​​​​ക​​​​രോ​​​​ടു​​​​ള്ള നീ​​​​തി​​​​കേ​​​​ടി​​​​നും ക്രൂ​​​​ര​​​​ത​​​​യ്ക്കും അ​​​​വ​​​​സാ​​​​ന​​​​മു​​​​ണ്ടാ​​​​കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group