വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സഹായം നി​ല​നി​ർ​ത്ത​ണം : സീ​റോ മ​ല​ബാ​ർ കു​ടും​ബകൂ​ട്ടാ​യ്മ

കൊച്ചി : പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ്, മു​​​നി​​​സി​​​പ്പ​​​ൽ ആ​​​ക്ടു​​​ക​​​ളു​​​ടെ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം, നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഇ​​​ള​​​വു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​ത്, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യാ​​​ക്കു​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ കു​​​ടും​​​ബ​​കൂ​​​ട്ടാ​​​യ്മ.

സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ഈ ​​​ഉ​​​യ​​​ർ​​​ന്ന സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​ത് ര​​​ക്ഷി​​​താ​​​ക്ക​​​ളാ​​​യ​​​തി​​​നാ​​​ൽ, ഉ​​​യ​​​ർ​​​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നു ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ൽ​​​പ്പിക്കും.

നേ​​​ര​​​ത്തേ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​രെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ​​​ക്കും ന​​​ൽ​​​കി​​​വ​​​ന്നി​​​രു​​​ന്ന ഇ​​​ള​​​വു​​​ക​​​ളാ​​​ണ് ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ നി​​​ർ​​​ത്തി​​​യ​​​ത്.

വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കു വ​​​ഴി​​വ​​​യ്ക്കു​​​ക​​​യും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ വേ​​​ർ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഈ ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ നി​​​ന്നു പി​​​ൻ​​​മാ​​​റ​​​ണ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ നേ​​​തൃ​​​യോ​​​ഗം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group