മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി​​യെ അ​​തി​​രൂ​​പ​​ത​​യു​​ടെ പ​​ള്ളി​​ക​​ളി​​ല്‍ ക​​യ​​റ്റി​​ല്ലെ​​ന്ന സ​​ഭാ​​വി​​രു​​ദ്ധ പ്ര​​സ്താ​​വ​​ന അപലപനീയം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്…

കോട്ടയം :സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ്പും എ​​റ​​ണാ​​കു​​ളം -അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ധ്യ​​ക്ഷ​​നു​​മാ​​യ ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി​​യെ അ​​തി​​രൂ​​പ​​ത​​യു​​ടെ പ​​ള്ളി​​ക​​ളി​​ല്‍ ക​​യ​​റ്റി​​ല്ലെ​​ന്ന സ​​ഭാ​​വി​​രു​​ദ്ധ കൂ​​ട്ടാ​​യ്മ​​യു​​ടെ പ്ര​​സ്താ​​വ​​ന കാ​​ട​​ത്ത​​വും വി​​ശ്വാ​​സി​​ക​​ളോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യു​​മാണെന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

ഇ​​ത്ത​​രം പ്ര​​സ്താ​​വ​​ന​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​വ​​രെ സ​​ഭാ​ വി​​ശ്വാ​​സി​​ക​​ള്‍ തി​​രി​​ച്ച​​റി​​യ​​ണമെന്നും ഇ​​തി​​നു നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​രെ ത​​ല്‍​സ്ഥാ​​ന​​ത്തു​നി​​ന്നു സ​​ഭാ​​ധി​​കാ​​രി​​ക​​ള്‍ ഉ​​ട​​ന്‍ നീ​​ക്കം ചെ​​യ്യ​​ണ​മെ​ന്നും സ​മി​തി ആ​വ​ശ‍്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group