അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​നെ നി​​യ​​മിച്ചു

കൊച്ചി : ഡിസംബർ 23, 24 തീ​​​​യ​​​​തി​​​​ക​​​​ളിൽ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​​​​​ലു​​​​ണ്ടാ​​​​യ അ​​​​നി​​​​ഷ്ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​ഷിക്കാൻ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ച്ചു.

അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്താ​​​​ണ് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഓ​​​​റി​​​​യ​​​​ന്‍റ​​​​ല്‍ കാ​​​​ന​​​​ന്‍ ലോ ​​​​സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ ഡോ.​​​​ജോ​​​​ര്‍​ജ് തെ​​​​ക്കേ​​​​ക്ക​​​​ര (കോ​​​​ത​​​​മം​​​​ഗ​​​​ലം) ചെ​​​​യ​​​​ര്‍​മാ​​​​നും ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​നി​​​​ല്‍ ഒഎ​​​​ഫ്എം ​​​​ക​​​​പ്പൂ​​​​ച്ചി​​​​ന്‍ ആ​​​​ലു​​​​വ പ്രൊ​​​​വി​​​​ന്‍​ഷ്യാ​​​​ള്‍ ഫാ. ​​​​പോ​​​​ളി മാ​​​​ട​​​​ശേ​​​​രി, മം​​​​ഗ​​​​ല​​​​പ്പു​​​​ഴ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെ കാ​​​​ന​​​​ന്‍ ലോ ​​​​പ്ര​​​​ഫ​​​​സ​​​​ര്‍ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വ​​​​ട്ട​​​​പ്പ​​​​ലം എ​​​​ന്നി​​​​വ​​​​ര്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ (കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​ന്‍റ് തോ​​​​മ​​​​സ്) ആ​​​ണ് ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി.ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​നു മു​​​​മ്പ് റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group