കൊടുങ്കാറ്റിലും വസന്തം തീർത്ത് ഭൂമിയിലെ മാലാഖമാർ ..

ശീതകാല കൊടുങ്കാറ്റ് കെനാൻ ന്യൂയോർക്ക് നഗരത്തെ പുതപ്പിച്ചപ്പോൾ സിസ്റ്റേഴ്‌സ് ഓഫ് ലൈഫിൽ നിന്നുള്ള ഒരു കൂട്ടം കന്യാസ്ത്രീകൾ ഒരു ചെറിയ സ്ലെഡിംഗ് ഇടവേളയ്ക്കായി കഴിഞ്ഞദിവസം രാവിലെ പാർക്കിലേക്ക് എത്തി.
അതിശൈത്യത്തിലും ക്രിസ്തുവിന്റെ കരം പിടിച്ചു കൊണ്ട്
ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയും മറ്റുള്ളവർക്ക് സഹായകമാകുകയുമാണ് ഈ മാലാഖമാർ ഇവിടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതാണ് സന്യാസം എന്ന മിഥ്യ ചിന്ത വെച്ചുപുലർത്തുന്ന ഒരു കൂട്ടം സാമൂഹിക മനസ്ഥിതിയെ പൊളിച്ചെഴുതുകയാണ് ഈ സന്യസ്തർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group