മ്യാൻമറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വീണ്ടും വ്യോമാക്രമണം

മ്യാൻമറിൽ 2 ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം.ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു പേ​​ർ കൊല്ലപ്പെടുകയും ചെയ്തു.

ആ​​ദ്യ​​ത്തെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ബാ​​പ്റ്റി​​സ്റ്റ് ച​​ർ​​ച്ച് പാ​​സ്റ്റ​​റും ക​​ത്തോ​​ലി​​ക്കാ ഡീ​​ക്ക​​നും അ​​ല്മാ​​യ​​നും കൊ​​ല്ല​​പ്പെ​​ട്ടു. ര​​ണ്ടാ​​മ​​ത്തെ ഗ്രാ​​മ​​ത്തി​​ൽ ന​​ട​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ സ്ത്രീ​​യും ര​​ണ്ടു വ​​യ​​സു​​ള്ള മ​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ടു. താ​​യ്‌​​ല​​ൻ​​ഡ് അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള കി​​ഴ​​ക്ക​​ൻ മ്യാ​​ൻ​​മ​​റിലാണ് ആക്രമണം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group