ഡിപ്ലോമ ഇൻ പാസ്റ്ററൽ കൗൺസിലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ദമ്പതിമാരെയും ആത്മീയമായും അജപാലനപരമായും പിന്തുണക്കാനും സഹായിക്കാനും കഴിവുള്ള, അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം ഒരുക്കുന്ന Diploma in Pastoral Counselling എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൗൺസലിങ്ങ്, മനശാസ്ത്രം, അജപാലനം എന്നിവയിൽ ഉപരിപഠനങ്ങൾ നടത്തിയിട്ടുള്ളവരും പ്രായോഗികപരിജ്ഞാനമുള്ളവരു മായ വിദഗ്ധരാണ് ഈ കോഴ്സ് നയിക്കുന്നത്. 2024 ജൂൺ മുതൽ ആരംഭിക്കുന്ന ഈ കോഴ്സ്, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് നടത്തുന്നത്. Pre-recorded Video Lessons ന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ (അവധികൾ, ഞായറാഴ്ച്ചകൾ) Contact Classes ഉണ്ടായിരിക്കും. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്, Residential Training Programme എന്നിവ സംഘടിപ്പിക്കും.

കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://www.paroc.in m വെബ്സൈറ്റിലോ ഈ ബ്രോഷറിലെ QR Code വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m