സുറിയാനി ഭാഷാപഠനം എളുപ്പമാക്കാൻ സീരി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സു​റി​യാ​നി എ​ഴു​താ​നും വാ​യി​ക്കാ​നും പാ​ടാ​നും വി​വ​ര്‍ത്ത​നം ചെ​യ്യാ​നും പ​ഠി​താ​ക്ക​ളെ പ്രാ​പ്തരാ​ക്കു​ന്ന 30 മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള സു​റി​യാ​നി സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ (സീ​രി) ഏ​പ്രി​ല്‍ 10 മു​ത​ല്‍ ആ​രം​ഭി​ക്കും.

ക്ലാ​സു​ക​ള്‍ പൗ​ര​സ്ത്യ സു​റി​യാ​നി​യി​ലും പാ​ശ്ചാ​ത്യ സു​റി​യാ​നി​യി​ലും പ്ര​ത്യേ​ക​മാ​യി ന​ട​ത്തും.​ ഫാ. രാ​ജു പ​റ​ക്കോ​ട്ട് ക്ലാ​സു​ക​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും.

താ​ത്‌പ​ര്യ​മു​ള്ള​വ​ര്‍ കോ​ട്ട​യം ബേ​ക്ക​ര്‍ഹി​ല്ലി​ലു​ള്ള സെന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ല്‍ റി​സ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടു​മാ​യോ ( സീ​രി) [email protected] എ​ന്ന ഇ​മെ​യി​ലി​ലോ, 6282617089 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ലോ 31നു​ മു​മ്പാ​യി ബ​ന്ധ​പ്പെ​ട​ണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group