കാതോലിക്ക ബാവാ നിയമനത്തിന് സഭാ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം നൽകി..

കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ​ കാ​​തോ​​ലി​​ക്ക​ ബാ​വ​യാ​യും മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​യും സു​​ന്ന​​ഹ​​ദോ​​സ് നി​​ർ​​ദേ​​ശി​​ച്ച ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ നി​​യ​​മ​​ന​​ത്തി​​ന് സ​​ഭാ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​ അം​​ഗീ​​കാ​​രം നൽകി
ഇ​​ന്ന​​ലെ ഓ​​ണ്‍​ലൈ​​നി​​ൽ ചേ​​ർ​​ന്ന മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​മാ​​ണ് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. അ​​ടു​​ത്ത​​മാ​​സം 14നു ​​പ​​രു​​മ​​ല​​യി​​ൽ ചേ​​രു​​ന്ന മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​സോ​​സി​​യേ​​ഷ​​ന്‍റെ അ​​ന്തി​​മ​​ അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​തോ​​ടെ മാ​​ർ സേ​​വേ​​റി​​യോ​​സ് കാ​​തോ​​ലി​​ക്കാ സ്ഥാ​​ന​​ത്തേ​​ക്ക് അ​​വ​​രോ​​ധി​​ക്ക​​പ്പെ​​ടും.പെ​​രു​​ന്നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു പ​​രു​​മ​​ല​​യി​​ൽ കാ​​തോ​​ലി​​ക്കാ വാ​​ഴ്ച​​യും ന​​ട​​ക്കും. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ സീ​​നി​​യ​​ർ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ർ ക്ലീമിസ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group