മ​​​ല​​​യാ​​​ളി വൈ​ദി​ക​ന്‍റെ അ​റ​സ്റ്റ് : ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഇ​ട​പെടും

മ​​​ധ്യ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സ് മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് അറസ്റ്റ് ചെയ്ത മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​നാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​ല്ലി​​​മൂ​​​ട് സ്വ​​​ദേ​​​ശി ഫാ. ​​​പ്ര​​​സാ​​​ദ് ദാ​​​സി​​​ന്‍റെ വി​​​ഷ​​​യ​​​ത്തി​​​ൽ ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്ന് ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഇ​​​ക്ബാ​​​ൽ സിം​​​ഗ് ലാ​​​ൽ​​​പു​​​ര പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ പാ​​​ന​​​ൽ ബോ​​​ർ​​​ഡ് അം​​​ഗം ജോ​​​ർ​​​ജ് സെ​​​ബാ​​​സ്റ്റ്യ​​​നും സി​​​എ​​​സ്ഐ മോ​​​ഡ​​​റേ​​​റ്റ​​​ർ ബി​​​ഷ​​​പ് ധ​​​ർ​​​മ​​​രാ​​​ജ് റ​​​സാ​​​ല​​​വും ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group