നൈജീരിയയിൽ ആക്രമണം ആറു ക്രൈസ്തവർ കൊല്ലപ്പെട്ടു; ദൈവാലയം അഗ്നിക്കിരയാക്കി

നൈജീരിയയിലെ ഉമെല്ല ഗ്രാമത്തിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം.

ആക്രമണത്തിൽ ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടു.പ്രദേശത്തെ ക്രൈസ്തവ ദൈവാലയ കെട്ടിടം ആക്രമിക്കുകയും ചെയ്തു.

ഗുമ ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ മൈക്ക് ഉബ, വാർത്ത സ്ഥിരീകരിച്ചു. “ ചിലർക്ക് വെടിയേറ്റു. കുറച്ചു പേർ വെട്ടുകത്തി കൊണ്ട് ആക്രമിക്കപ്പെട്ടു” – ഉബ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group