സന്ന്യസ്തർക്കെതിരേയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നത് അ​പ​ല​പ​നീ​യ​o: കത്തോലിക്ക കോൺഗ്രസ്

കോട്ടയം:ക​ഴി​ഞ്ഞ കുറച്ചു കാലങ്ങളിലായി ​ ഇന്ത്യയിൽ സ​ന്യ​സ്ത​ർ​ക്കും മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും എ​തി​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​വും സാ​മൂ​ഹി​ക വി​പ​ത്തും ആ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി.

ഭാ​ര​ത​ത്തി​ലെ അ​വി​ക​സി​ത മേ​ഖ​ല​ക​ളി​ൽ മ​രു​ന്നും വി​ദ്യ​യും ഒ​രു​പോ​ലെ പ്ര​ദാ​നം ചെ​യ്ത് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മി​ഷ​ന​റി സ​മൂ​ഹ​ത്തി​ൽ നി​ന്ന് ഭാ​ര​ത​ത്തി​ൽ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.
എന്നാൽ ഇതൊന്നും കാര്യമാക്കാതെ ക്രൈസ്തവ മതവിഭാഗത്തിൽ പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതി ശരിയല്ലെന്നും സമിതി ആരോപിച്ചു.
ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക ത​ന്നെ വേ​ണം. ഇ​തി​നാ​യി കേ​ന്ദ്ര സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണമെന്ന് ​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോഗത്തിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group