ബാ​ല​സോ​ര്‍ ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് തോ​ട്ട​ങ്ക​രയുടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ജൂ​​​ണ്‍ 29ന്

ഒ​​​ഡീ​​​ഷ​​​യി​​​ലെ ബാ​​​ല​​​സോ​​​ര്‍ ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത ബി​​ഷ​​പ്പാ​​​യി ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ നി​​​യ​​​മിച്ച ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് തോ​​​ട്ട​​​ങ്ക​​​ര​​​യുടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ജൂ​​​ണ്‍ 29ന് ​​​ബാ​​​ല​​​സോ​​​റി​​​ല്‍ ന​​ട​​ക്കും.

കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫ് ദ ​​​മി​​​ഷ​​​ന്‍ (സി​​​എം) സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം പ​​​ത്തു വ​​​ര്‍​ഷ​​​മാ​​​യി എ​​​ത്യോ​​​പ്യ​​​യി​​​ലെ നെ​​​കം​​​തെ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് വി​​​കാ​​​രി​​​യ​​​ാത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​ണ്.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ തോ​​​ട്ടു​​​വ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ് 64കാ​​​ര​​​നാ​​​യ ബി​​​ഷ​​​പ് തോ​​​ട്ട​​​ങ്ക​​​ര. 1987ല്‍ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. ഒ​​​ഡീ​​​ഷ​​​യി​​​ലെ ബ​​​റാം​​​പു​​​ര്‍ രൂ​​​പ​​​ത​​​യി​​​ല്‍ മി​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​നി​​​യോ​​​ഗം. 1990 മു​​​ത​​​ല്‍ എ​​​ത്യോ​​​പ്യ​​​യി​​​ലും റോ​​​മി​​​ലു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്തു. റോ​​​മി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് (ആ​​​ന്‍​ജെ​​​ലി​​​ക്കം) യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ മോ​​​റ​​​ല്‍ തി​​​യോ​​​ള​​​ജി​​​യി​​​ലാ​​​യി​​​രു​​​ന്നു ഉ​​​പ​​​രി​​​പ​​​ഠ​​​നം.

സി​​​എം സ​​​ന്യാ​​​സസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ എ​​​ത്യോ​​​പ്യ​​​യി​​​ലു​​​ള്ള മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍, മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​ര്‍, അ​​​ഡി​​​സ് അ​​​ബാ​​​ബ​​​യി​​​ലു​​​ള്ള സെ​​​ന്‍റ് പോ​​​ള്‍​സ് മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​യു​​​ടെ പ്ര​​​ഥ​​​മ റെ​​​ക്ട​​​ര്‍, തി​​​യോ​​​ള​​​ജി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡീ​​​ന്‍, സ​​​ഭ​​​യു​​​ടെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റാ​​​ൾ, വി​​​വി​​​ധ സ​​​ന്യ​​​സ്ത സ​​​ഭ​​​ക​​​ളു​​​ടെ സ്പി​​​രി​​​ച്വ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍, റോ​​​മി​​​ല്‍ സ​​​ഭ​​​യു​​​ടെ പ്രൊ​​​ക്യു​​​റേ​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍, ജ​​​ന​​​റ​​​ല്‍ കൂ​​​രി​​​യ ആ​​​ര്‍​ക്കെ​​​വി​​​സ്റ്റ്, ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ രാ​​​ജ്യാ​​​ന്ത​​​ര മി​​​ഷ​​​നു​​​ക​​​ളു​​​ടെ ഡെ​​​ലി​​​ഗേ​​​റ്റ് എ​​​ന്നീ​​ നി​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2013 ഓ​​​ഗ​​​സ്റ്റ് 13നാ​​​ണ് നെ​​​കം​​​തെ രൂ​​​പ​​​ത​​​യി​​​ല്‍ മെ​​​ത്രാ​​​നാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group