പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ട്രീസ ചാൾസ് ചുമതലയേറ്റു

വി​​സി​​റ്റേ​​ഷ​​ൻ കോ​​ൺ​​ഗ്രി​​ഗേ​​ഷ​​ൻ ഓ​​ഫ് ആ​​ല​​പ്പി​​യു​​ടെ (എ​​സ് വി​​ സി) പാ​​തി​​ര​​പ്പ​​ള്ളി ഹോ​​ളി ഫാ​​മി​​ലി പ്രോ​​വി​​ൻ​​സി​​ന്‍റെ പ്ര​​ഥ​​മ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ട്രീ​​സ ചാ​​ൾ​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സി​​സ്റ്റ​​ർ റോ​​സ് സേ​​വ്യ​​റാ​​ണു വൈ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ലും ഫ​​സ്റ്റ് കൗ​​ൺ​​സി​​ല​​റും. സി​​സ്റ്റ​​ർ മേ​​രി ജെ​​മ്മ, സി​​സ്റ്റ​​ർ റോ​​സ് ദെ​​ലീ​​മ ചി​​ന്ന​​പ്പ​​ൻ, സി​​സ്റ്റ​​ർ ജോ​​ളി ജോ​​സ​​ഫ് എ​​ന്നി​​വ​​രാ​​ണു മ​​റ്റു കൗ​​ൺ​​സി​​ല​​ർ​​മാ​​ർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group