കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യാ​​​ശ​​​യു​​​ടെ മു​​​ഖ്യ സൂ​​​ച​​​ക​​​o : മാർപാപ്പാ

കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം എ​​​ന്ന​​​ത് രാജ്യത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യാ​​​ശ​​​യു​​​ടെ മു​​​ഖ്യ സൂ​​​ച​​​ക​​​മാ​​ണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.റോ​​​മി​​​ൽ “ദ ​​​ജ​​​ന​​​റ​​​ൽ സ്റ്റേ​​​റ്റ് ഓ​​​ഫ് ബെ​​​ർ​​​ത് റേ​​​റ്റ് ‘ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

ജ​​​ന​​​നം തീ​​​രെ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ അ​​​വി​​​ടെ പ്ര​​​ത്യാ​​​ശ​​​യും കു​​​റ​​​വാ​​​യി​​​രി​​​ക്കും. നാ​​​ളെ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ് കു​​​റ​​​ഞ്ഞ ജ​​​ന​​​ന​​​നി​​​ര​​​ക്കെന്നും പാപ്പാ പറഞ്ഞു.

ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജ മെ​​​ലോ​​​നി​​​യും പ​​​ങ്കെ​​​ടു​​​ത്ത കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് സംഘടിപ്പിച്ചത് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ബെ​​​ർ​​​ത്‌​​​സ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഫോ​​​റം ആ​​​ണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group