ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് സി​ബി​സി​ഐ വു​മ​ണ്‍ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​നും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നുമായ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) വു​​​മ​​​ണ്‍ കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

നി​​​ല​​​വി​​​ൽ ഇ​​​ദ്ദേ​​​ഹം കെ​​​സി​​​ബി​​​സി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും കാ​​​ർ​​​ഷി​​​ക പു​​​രോ​​​ഗ​​​മ​​​ന സ​​​മി​​​തി​​​യു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​യി സേവനം അനുഷ്ഠിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group