ബി​ഷ​പ് പ​താ​ലി​ൽ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ പ്ര​വ​ർ​ത്ത​നം​ കൊ​ണ്ട് ജ​ന​മ​ന​സു​ക​ളി​ൽ സ്ഥാ​നം​പി​ടി​ച്ച ഇ​ടയൻ: മാർ ജോർജ് ആലഞ്ചേരി

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഉ​​​​ദ​​​​യ്‌പുർ രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ബി​​​​ഷ​​​​പ്പായിരുന്ന ഡോ. ജോ​​​​സ​​​​ഫ് പ​​​​താ​​​​ലി​​​​ന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ത​ന്‍റെ നി​സ്വാ​ർ​ഥ​വും ത്യാ​ഗ​നി​ർ​ഭ​ര​വു​മാ​യ പ്ര​വ​ർ​ത്ത​നം​ കൊ​ണ്ട് ജ​ന​മ​ന​സു​ക​ളി​ൽ സ്ഥാ​നം​പി​ടി​ച്ച തി​ക​ഞ്ഞ മി​ഷ​ന​റി​യും ഇ​ട​യ​നു​മാ​യി​രു​ന്നു ബിഷപ്പ് ജോ​​​​സ​​​​ഫ് പ​​​​താ​​​​ലി​​​ലെന്ന് ആലഞ്ചേരി പറഞ്ഞു.

സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ക്കി​ട​യി​ൽ ഉ​ള്ള​വ​രു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ച്ച അ​ദ്ദേ​ഹം എ​ല്ലാ​വ​രു​ടെ​യും ഉ​ന്ന​മ​നം ല​ക്ഷ്യം​ വ​ച്ചാ​ണു പ്ര​വ​ർ​ത്തി​ച്ച​ത്.
ഉ​ദ​യ​പ്പൂ​രി​ൽ സ​ഭ​യ്ക്ക് ശ​ക്ത​മാ​യ അ​സ്തി​വാ​രം ഇ​ടു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ൽ പ​ര​സ്പ​ര​ധാ​ര​ണ​യും സൗ​ഹാ​ർ​ദ​വും വ​ള​ർ​ത്താ​നും യ​ത്നി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ഒ​രി​ക്ക​ലും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നും ക​ർ​ദി​നാ​ൾ അ​നു​ശോ​ച​ന​ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group