മെ​​​ത്രാ​​​ൻ​​​മാ​​​ർ ഐ​​​ക്യ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​ക​​​ണം: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ഐ​​​ക്യ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ക​​​രാ​​​യി​​​രി​​​ക്ക​​​ണം മെ​​​ത്രാ​​​ന്മാ​​​രെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ ര​​​ണ്ടു പു​​​തി​​​യ അ​​​ഭി​​​ഷി​​​ക്ത​​​രായ രണ്ട് നവ മെ​​​ത്രാ​​​ന്മാ​​​ർക്ക് ആശംസകൾ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ ക​ർ​ദി​നാ​ൾ മാ​ർ ക്ളി​മീ​സി​ന്‍റെ നി​ല​പാ​ടു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് ര​​​ണ്ട് മെ​​​ത്രാ​​​ന്മാ​​​രെ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​ഹ്ളാ​​​ദ​​​നി​​​മി​​​ഷ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യും ക​​​ർ​​​ദി​​​നാ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group