ബിയാതൂസ് ഫമിലിയ കുടുംബങ്ങളുടെ സംഗമം ഒക്ടോബർ 19ന്..

ചങ്ങനാശ്ശേരി : ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി ചങ്ങനാശ്ശേരി അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിയാതൂസ് ഫമിലിയ കുടുംബ സംഗമം നടത്തുന്നു.

നാലും അതിൽ കൂടുതലും മക്കളുള്ള കുടുംബങ്ങൾക്കുവേണ്ടി ഒക്ടോബർ 19 ചൊവ്വാഴ്ച 6 30 മുതൽ 8 മണി വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് സംഗമം നടത്തപ്പെടുന്നത് ,

ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ ജോർജ് തോമസ് തറയിൽ വചന സന്ദേശo നൽകുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group