ബ​​ജ​​റ്റ് ക​​ര്‍​ഷ​​ക​​വിരുദ്ധമായാൽ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കും : അഡ്വ.വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍

സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ​​​​മേ​​​​ല്‍ അ​​​​മി​​​​ത​​​​ഭാ​​​​രം അ​​​​ടി​​​​ച്ചേ​​​​ല്‍​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​ണി​​​​യ​​​​റ​​​​ നീ​​​​ക്ക​​​​ത്തി​​​​ല്‍ നി​​​​ന്നു ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പ് പി​​​​ന്തി​​​​രി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഷെവിലിയാർ അഡ്വ. വി.​​​​ സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍.

സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ ധൂ​​​​ര്‍​ത്തി​​​​ന്‍റെ ഇ​​​​ര​​​​ക​​​​ളാ​​​​യി അ​​​​സം​​​​ഘ​​​​ടി​​​​ത ക​​​​ര്‍​ഷ​​​​ക​​​​ സ​​​​മൂ​​​​ഹ​​​​ത്തെ ഇ​​​​നി​​​​യും വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കും വ​​​​ന്‍ ശ​​​​മ്പ​​​​ള​​​​ക്കു​​​​തി​​​​പ്പി​​​​നാ​​​​യി, ത​​​​ക​​​​ര്‍​ന്ന​​​​ടി​​​​ഞ്ഞ കാ​​​​ര്‍​ഷി​​​​ക സ​​​​മ്പ​​​​ദ്ഘ​​​​ട​​​​ന​​​​യി​​​​ല്‍ ജീ​​​​വി​​​​തം കൂ​​​​ട്ടി​​​​മു​​​​ട്ടി​​​​ക്കാ​​​​ന്‍ പ്ര​​​​യാ​​​​സ​​​​പ്പെ​​​​ടു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​രെ ദ്രോ​​​​ഹി​​​​ക്കു​​​​ന്ന​​​​ത് എ​​​​തി​​​​ര്‍​ക്ക​​​​പ്പെ​​​​ട​​​​ണമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group