ബഫര്‍സോൺ; കൃഷി, റവന്യൂ വകുപ്പുകള്‍ ഒളിച്ചുകളിക്കുന്നു : അഡ്വ. വി.സി. സെബാസ്റ്റ്യന്‍

ബ​ഫ​ര്‍സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി​യു​ടെ മ​റ​വി​ലു​ള്ള സം​സ്ഥാ​ന വ​നം​വ​കു​പ്പി​ന്‍റെ ജ​ന​വി​രു​ദ്ധ നീ​ക്ക​ങ്ങ​ള്‍ക്ക് മൗ​ന​സ​മ്മ​ത​മേ​കി കൃ​ഷി-റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്നും, വ​നം​വ​കു​പ്പു മ​ന്ത്രി​യു​ടെ പ​ര​സ്പ​ര വി​രു​ദ്ധ​ങ്ങ​ളാ​യ പ്ര​സ്താ​വ​ന​ക​ള്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും കുറ്റപെടുത്തി അ​ഡ്വ.​വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ കേ​ര​ള​ത്തി​ലും ബ​ഫ​ര്‍സോ​ണ്‍ വ​നാ​തി​ര്‍ത്തി​ക്കു​ള്ളി​ല്‍ എ​ന്ന നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group