വിഴി​ഞ്ഞം, ബ​ഫ​ര്‍​സോ​ണ്‍,ആ​ശ​ങ്ക​ക​ള്‍ ഉടൻ പരിഹരിക്കണം : ഡോ.മാർ തി​​യോ​​ഡോ​​ഷ്യ​​സ് മെ​ത്രാ​പ്പോ​ലീ​ത്ത

മ​​ല​​യോ​​ര ജ​​ന​​ത​​യു​​ടെ​​യും തീ​​ര​​ദേ​​ശ​​ ജനതയുടെയും ആ​​ശ​​ങ്ക​​ക​​ള്‍ അ​​ക​​റ്റു​​ന്ന​​തി​​ന് സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഡോ.​​തി​​യോ​​ഡോ​​ഷ്യ​​സ് മാ​​ര്‍​ത്തോ​​മ്മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത. ആ​​ശ​​ങ്ക​​യി​​ലാ​​യ ജ​​ന​​ത​​ക​​ളു​​ടെ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ല്‍ നി​​ന്നു ബ​​ന്ധ​​പ്പെ​​ട്ട​​വ​​ര്‍​ക്ക് ഒ​​ഴി​​ഞ്ഞു നി​​ല്‍​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യി​​ല്ലെ​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കേ​​ര​​ള​​ത്തി​​ന്‍റേ​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ശോ​​ഷി​​ക്കു​​ന്നു​​വെ​​ന്നും ജ​​ന​​ങ്ങ​​ളു​​ടെ ആ​​വാ​​സ​​മേ​​ഖ​​ല കു​​റ​​ഞ്ഞു വ​​രു​​ന്നു​​വെ​​ന്നു​​മു​​ള്ള ആ​​ശ​​ങ്ക തീ​​ര​​വാ​​സി​​ക​​ളി​​ല്‍ വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. ഇ​​തോ​​ടൊ​​പ്പം ക​​ട​​ലി​​ലെ വ​​ലി​​യ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ തീ​​ര​​ശോ​​ഷ​​ണ​​ത്തി​​ന് ആ​​ക്കം​​കൂ​​ട്ടു​​ക​​യാ​​ണ്. കി​​ട​​പ്പാ​​ടം ന​​ഷ്ട​​പ്പെ​​ടു​​ന്ന ഒ​​രു​​കൂ​​ട്ടം ആ​​ളു​​ക​​ളു​​ടെ രോ​​ദ​​ന​​മാ​​ണ് തീ​​ര​​ദേ​​ശ​​ത്ത് ഉ​​യ​​രു​​ന്ന​​ത്. ഇ​​തി​​നു ശാ​​ശ്വ​​ത പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തേ​​ണ്ട​​തു​​ണ്ട്.

ബ​​ഫ​​ര്‍​ സോ​​ണ്‍ വി​​ഷ​​യ​​ത്തി​​ലും ജ​​ന​​വാ​​സ മേ​​ഖ​​ല കൃ​​ത്യ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്താ​​ത് മ​​ല​​യോ​​ര ക​​ര്‍​ഷ​​ക​​രു​​ടെ ജീ​​വി​​തം അ​​സ്വ​​സ്ഥ​​മാ​​ക്കുക​​യാ​​ണെ​​ന്ന് മാ​​ര്‍​ത്തോ​​മ്മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group