ബഫര്‍ സോൺ ; സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചന : അഡ്വ.വി.സി സെബാസ്റ്റ്യൻ

കോട്ടയം :ബഫര്‍സോണുമായി ബന്ധപ്പെട്ട് വ്യത്യസ്ത മാപ്പുകളിറക്കി സര്‍ക്കാര്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.വി.സി,സെബാസ്റ്റ്യൻ.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമചിത്തതയോടെ ബഫര്‍സോണ്‍ വിഷയത്തെ സമീപിക്കാതെ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ നേരിടേണ്ടിവരുമെന്നും വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പില്‍ നിന്നും, വിദഗ്ധ സമിതിയില്‍ നിന്നും പ്രദേശവാസികള്‍ക്ക് നീതി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group