ബ​ഫ​ർ സോ​ൺ : മന്ത്രിസ​ഭാ തീ​രു​മാ​നം റ​ദ്ദാ​ക്കാൻ വൈകരുത് : ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ൺ അ​നു​വ​ദി​ക്കു​ന്ന 2019 ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം റ​ദ്ദാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വൈ​കു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി.

കേ​ര​ള​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ൽ​ നി​ന്ന് ഒ​രു കി​ലോ മീ​റ്റ​ർ ബ​ഫ​ർ സോ​ൺ വ​രു​ന്ന​ത് 35 ല​ക്ഷം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നി​രി​ക്കെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കണം. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വ​ള​രെ അ​നു​കൂ​ല​മാ​യ സ​മീ​പ​നം ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​വു​ന്ന മു​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്തു​ന്ന​തു വൈ​ക​രു​തെന്നു സമിതി ആവശ്യപ്പെട്ടു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം യോഗത്തിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group