ബ​ഫ​ർസോ​ൺ പ്ര​ഖ്യാ​പ​നം; അ​​തി​​ശ​​ക്ത​​മാ​​യ സ​​മ​​ര പരിപാടികളുമായി മുന്നോട്ടു പോകും : ക​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്

ബ​ഫ​ർസോ​ൺ പ്ര​ഖ്യാ​പ​നവുമായി ബന്ധപ്പെട്ട് അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ക​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് രാ​​ഷ്ട്രീ​​യ​​കാ​​ര്യ​ സ​​മി​​തി അ​​റി​​യി​​ച്ചു.

രൂ​​പ​​ത – മേ​​ഖ​​ലാത​​ല സ​​മ്മേ​​ള​​ന​​ങ്ങ​​ളും ക​​ൺ​​വ​​ൻ​​ഷ​​നു​​ക​​ളും വി​​ളി​​ച്ചു ചേ​​ർ​​ത്ത് സംസ്ഥാനമൊട്ടാകെ​​യും രാ​​ജ്യ ത​​ലസ്ഥാ​​നത്തും ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ളും ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും പ്ര​​തി​​ഷേ​​ധ സ​​ദ​​സു​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും. മ​​നു​​ഷ്യ​​നു തെ​​ല്ലും വി​​ല ക​​ൽ​​പ്പി​​ക്കാ​​ത്ത ത​​ര​​ത്തി​​ലു​​ള്ള, അ​​ല്ലെ​​ങ്കി​​ൽ മ​​നു​​ഷ്യ​​നേ​​ക്കാ​​ൾ വ​​ന്യ മൃ​​ഗ​​ങ്ങ​​ൾ​​ക്കു കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന ബ​​ഫ​​ർ സോ​​ൺ ക​​രി​​നി​​യ​​മം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​ത് വ​​രെ അ​​തി​​ശ​​ക്ത​​മാ​​യ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പിക്കും.

സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ ബ​​ഫ​​ർ സോ​​ൺ വി​​ധി​​യെ മ​​റി ക​​ട​​ക്കാ​​നു​​ള്ള നി​​യ​​മ നി​​ർ​​മ്മാണം ന​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി ശ​​ക്ത​​മാ​​യ സ​​മ്മ​​ർ​​ദ്ദം ചെ​​ലു​​ത്തു​​വാ​​നും ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് രാ​​ഷ്ട്രീ​​യ കാ​​ര്യ സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group