വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ തീ​​​ർ​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ മറികടക്കാൻ ക​​​ത്തോ​​​ലി​​​ക്ക മാ​​​ധ്യ​​​മ​​ക​​​ൾ​​​ക്ക് ക​​​ഴി​​​യും : മാർപാപ്പ

വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ തീ​​​ർ​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ ക്രൈസ്തവ മാധ്യമങ്ങൾക്ക് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​യ ധാ​​​ർ​​​മ്മിക​​ പ്രശ്ന​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​യും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പറഞ്ഞു.

ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ലു​​​ള്ള ആ​​​ധി​​​കാ​​​രി​​​കത​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​രും വി​​​വേ​​​ക​​​​ത്തോ​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ണമെന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഗ്നി​​​സി​​​ന്‍റെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ സി​​​യൂ​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ 18 വ​​​രെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group