കാനൻ ലോ സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു

കോട്ടയം : കാനൻ ലോ സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു.ഓ​​​റി​​​യ​​​ന്‍റ​​​ല്‍ കാ​​​ന​​​ന്‍ ലോ ​​​സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യയു​​​ടെ ത്രി​​​ദി​​​ന വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​നം ഭ​​​ര​​​ണ​​​ങ്ങാ​​​നം എം​​​എ​​​സ്ടി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ (ദീ​​​പ്തി​​​ഭ​​​വ​​​ന്‍) ലാണ് നടക്കുക.

പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് സ​​​മ്മേ​​​ള​​​നo ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. ജ​​​സ്റ്റീ​​​സ് കെ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ത്യു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group